0496 - 2533301 kalleritemple@gmail.com acebook
ക്ഷേത്രം അറിയിപ്പുകൾ
വെബ്‌സൈറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ വഴിപാട് സൗകര്യം ഭക്തജങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ് # Online Offering/ഓൺലൈൻ വഴിപാട്     

ഇന്നത്തെ വഴിപാടുകൾ (2024 ഏപ്രില്‍ - 18, വ്യാഴം)

കല്ലേരി ക്ഷേത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട സാംസ്കാരികപുരോഗതി കൈവരിച്ച പ്രശസ്തിയിലേക്ക് ഉയർന്നു വരുന്ന കേരളത്തിലെ ഒരു ഗ്രാമീണ മേഖലയാണ് കല്ലേരി.വടകര – തണ്ണീർ പന്തൽ റൂട്ടിൽ വടകരയിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് മാറി വില്യാപ്പള്ളിക്കടുത്തായാണ് കല്ലേരി ഗ്രാമം സ്ഥിതി ചെയ്യുന്നത് . മനോഹരമായ ഭൂ പ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത. പ്രകൃതി രമണീയമായ ഈ പ്രദേശത്തുകൂടി വടകര – മാഹി ദേശീയ ജലപാത (കനാൽ) കടന്നു പോകുന്നു. പടിഞ്ഞാറ് കല്ലേരി കുന്നും കിഴക്ക് അരൂർ മലയും അതിരിടുന്ന ഈ പ്രദേശത്താണ് പ്രശസ്ഥമായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം നിലകൊള്ളുന്നത് . ആയിരക്കണക്കിന് വിശ്വാസികൾ ആഴ്ചതോറും ക്ഷേത്രദർശനം നടത്തിവരുന്നു.

വഴിപാട് വിവരങ്ങൾ

കുട്ടിച്ചാത്തൻ വെള്ളാട്ട്‌
ഗുളികൻ വെള്ളാട്ട്‌
പായസ ദാനം
ഗണപതിഹോമം
കലശം
വള (സ്വർണ്ണം)
വള (വെള്ളി)
കൊടി
ചോറൂൺ
നിലവിളക്ക്
ഇരട്ടിപായസം

ബുക്ക്ചെയ്ത വഴിപാടുകൾ

ക്ഷേത്ര സമയം

Daily Hours:

ഞായർ 4.00 PM – 7.30 PM
തിങ്കൾ 4.00 PM – 7.30 PM
ചൊവ്വ 4.00 PM – 8.00 PM
ബുധൻ 4.00 PM – 7.30 PM
വ്യാഴം 4.00 PM – 7.30 PM
വെള്ളി 4.00 PM – 8.00 PM
ശനി 4.00 PM – 7.30 PM

കല്ലേരി ഓഡിറ്റോറിയം

Run By, Kalleri Kuttichathan Temple Administration

Kalleri Auditorium, a unit of the Kalleri Kuttichathan Administration Committee,
is the one of most prestigious project implemented by the Temple Committee for the society hold on the great visions of the Temple.
The Auditorium with all modern facilities has to conduct Marriage Functions, Wedding Receptions, Engagements, Cultural Events, Meetings, Seminars etc.

കൂടുതൽ വായിക്കുക

Contact Details

President / Secretery / Treasurer
കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം‌
പൊന്മേരി പറമ്പിൽ (പി .ഓ)
വില്യാപ്പള്ളി
കല്ലേരി, വടകര
കോഴിക്കോട് - 673 542
കേരളം - ഇന്ത്യ

ഫോൺ : +91 496 2533301/ 9562889601/ 9249329212/ 8594022152

ഇ- മെയിൽ : kalleritemple@gmail.com


Location Map


© 2024 Kalleri Kuttichathan Temple - Administration

Powered by Neo Technologies.